സ്കൂള്‍ ശാസ്ത്രമേളയ്ക്കുള്ള ഒരുക്കങ്ങള്‍ ആദ്യടേമില്‍ തന്നെ ആരംഭിക്കാം. എന്‍.സി.ഇ.ആര്‍.ടി മുന്‍വര്‍ഷങ്ങളിലേപ്പോലെ തന്നെ അതിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചുകഴിഞ്ഞു. ശാസ്ത്രവും സമൂഹവു( Science and Society ) മാണ് ഇത്തവണത്തെ പ്രധാനവിഷയം. ഉപവിഷയങ്ങളും ഇതിന് അനുബന്ധമായിട്ടുണ്ട്. ദേശീയതലത്തില്‍ നടക്കുന്ന Jawaharlal Nehru National Science and Environment Exhibition for Children (JNNSEEC)ന്‍റെ ഭാഗമായിട്ടാണ് സംസ്ഥാനതലത്തില്‍ മത്സരങ്ങള്‍ സംഘടിപ്പിക്കുക
The identified six sub-themes are:
(i) Industry;
(ii) Natural resources and their Conservation;
(iii) Transport and Communication;
(iv) Information and Education Technology;
(v) Community Health and Environment; and
(vi) Mathematical Modelling.
No comments:
Post a Comment