SUB DIST. QUIZ & TALENT SEARCH REGISTRATION

SIET നടത്തുന്ന ഓണ്‍ലൈന്‍ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റിനുള്ള രജിസ്ട്രേഷന്‍ തീയതി മെയ് 21വരെ നീട്ടി

സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഭാവി വിദ്യാഭ്യാസത്തേക്കുറിച്ച് മാര്‍ഗ്ഗ നിര്‍ദ്ദേശം  നല്‍കുന്നതിന് SIET നടത്തുന്ന ഓണ്‍ലൈന്‍ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റിനുള്ള  രജിസ്ട്രേഷന്‍ തീയതി  മെയ് 21വരെ നീട്ടി. ഓരോ വിദ്യാര്‍ത്ഥിയുടേയും ജന്മസിദ്ധമായ കഴിവിനേയും അഭിരുചിയേയും വിലയിരുത്തുന്ന സംവിധാനമാണ് അഭിരുചി പരീക്ഷ. ഓണ്‍ലൈനായാണ് പരീക്ഷ നടത്തുന്നത്.
                      പങ്കെടുക്കാനാഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍  മെയ് 21 ന് മുമ്പായി 100 രൂപ ഡി.‍‍‍‍ഡി എടുത്ത്  രജിസ്റ്റര്‍ ചെയ്യണം.  പരീക്ഷാതീയതിയെ സംബന്ധിച്ച വിവരങ്ങള്‍ക്ക് sietaptitude@gmail.com എന്ന് മെയിലിലോ 0471-2338541 ,40 എന്ന ഫോണ്‍ നമ്പറിലോ ബന്ധപ്പെടണം. വിശദവിവരങ്ങള്‍ക്ക് www.sietkerala.gov.in എന്ന വെബ് പോര്‍ട്ടല്‍ സന്ദര്‍ശിക്കുക.Aptitude Test Details Click here

No comments:

Post a Comment