ഹരിപ്പാട് ബി.ആര്‍.സിയുടെ ആഭിമുഖ്യത്തില്‍ മാര്‍ച്ച് 24 ,മാര്‍ച്ച് 31 എന്നീ ദിവസങ്ങളില്‍ യു.പി വിഭാഗം ശാസ്ത്രാദ്ധ്യാപകര്‍ക്കും കുട്ടികള്‍ക്കുമുള്ള പരിശീലനം ഹരിപ്പാട് ഗവ.യു.പി സ്കൂളില്‍ വെച്ചു നടക്കും. മാര്‍ച്ച് 24 ന് നടക്കുന്ന ശാസ്ത്രപരീക്ഷണക്ലാസ്സില്‍ ഒരു സ്കൂളില്‍ നിന്നും യു.പി.വിഭാത്തിലെ ഒരു കുട്ടിയും ഒരു അദ്ധ്യാപികയും പങ്കെടുക്കണം.മാര്‍ച്ച് 31 ന് നടക്കുന്ന സ്റ്റാര്‍നൈറ്റില്‍ നക്ഷത്ര നിരീക്ഷണം ഉള്‍പ്പെടെയുള്ള പരിപാടികള്‍ ഉണ്ടാകും . ഈ പരിപാടിയില്‍ ഒരു കുട്ടിയും ഒരു അദ്ധ്യാപകനു ഒരു സ്കൂളില്‍ നിന്നും പങ്കെടുക്കണം. പങ്കെടുക്കുന്ന കുട്ടിയുടേയുംഅദ്ധ്യാപകന്‍ അദ്ധ്യാപികയുടെ പേരുവിവരം നേരിട്ടോ ഫോണ്‍മുഖേനയോ സയന്‍ഷ്യ , സാര്‍ത്ഥകം എന്നിവയിലൂടെ ഓണ്‍ലൈനായോ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.വിശദവിവരങ്ങള്‍ ബി.ആര്‍.സി ഹരിപ്പാട്ട് നിന്നു ലഭ്യമാണ്.
No comments:
Post a Comment