![]() |
സുരേഷ് സാര്‍ |
കുട്ടിക്ക് കഴിയുമ്പോള്‍ മാത്രമെ അദ്ധ്യാപനം സാര്‍ത്ഥകമാവുകയുള്ളു.സയന്‍ഷ്യ കുറെദിവസങ്ങള്‍ക്കുമുമ്പ്തന്നെ 2012 ജുണ്‍ 5 ലോകപരിസ്ഥിതി ദിനമാണ് . ഇതിനോടനുബന്ധിച്ച് സ്കൂളുകളില്‍ നിരവധി പരിപാടികള്‍ സംഘടിപ്പിക്കാന്‍ കഴിയും . പരസ്ഥിതി സംരക്ഷണത്തിന്റെ ആവശ്യകത കുട്ടികളില്‍ എത്തിക്കാന്‍ കഴിയുന്ന എന്തെല്ലാം പരിപാടികള്‍ നമുക്ക് തയ്യാറാക്കാം.... നിങ്ങളുടെ വിലയേറിയ നിര്‍ദ്ദേശങ്ങള്‍ ഈ പേജില്‍ പോസ്റ്റു ചെയ്യുക എന്നൊരു ആവശ്യം ഡിസ്ക്കഷന്‍ പേജിലൂടെ അദ്ധ്യാപക സമൂഹത്തിനു മുമ്പാകെ വച്ചിരുന്നു. എന്നാല്‍ സുരേഷ് സാര്‍ ഒഴികെ മറ്റാരും തന്നെ പ്രതികരിച്ചില്ല. കൂടുതല്‍ പ്രതികരണങ്ങളും കൂട്ടായ ചര്‍ച്ചകളുമാണ് ഇതിലൂടെ ഞങ്ങള്‍ ആഗ്രഹിച്ചിരുന്നത്. അത്തരം ചര്‍ച്ചകളിലൂടെ ഉയര്‍ന്നുവരുന്ന ക്രിയാത്മക പ്രതികരണങ്ങള്‍ നമ്മുടെ ക്ലാസ് മുറികളെ സജീവമാക്കുന്നതില്‍ ശാസ്ത്രാദ്ധ്യാപകര്‍ക്ക് പ്രയോജനകരമാകുമായിരുന്നു എന്നൊരു അഭിപ്രായം ഈ വേളയില്‍ അറിയിക്കട്ടെ.( ജുണ്‍ 5 ന് ആവശ്യമായിട്ടുള്ള പരിസരദിനക്കുറിപ്പിനായിഇവിടെ ക്ലിക്കു ചെയ്യുക )
No comments:
Post a Comment