വേള്‍ഡ് സ്പേസ് വീക്കിനോടനുബന്ധിച്ച് സ്കൂളുകളില്‍ നടന്ന പരിപാടികളില്‍ വിജയിച്ച കുട്ടികള്‍ക്ക് വിക്രം സാരാഭായി സ്പേസ് സെന്റര്‍ സര്‍ട്ടിഫിക്കേറ്റുകള്‍ വിതരണം ചെയ്തു. ഹരിപ്പാട് സബ് ജില്ലയില്‍ ഇതാദ്യമായിട്ടാണ് സ്പേസ് വീക്ക് ആഘോഷം സംഘടിപ്പിച്ചത്. സയന്‍സ് ഇനിഷ്യേറ്റീവിന്റെ ആഭിമുഖ്യത്തില്‍ സബ് ജില്ലയിലെ സ്കൂളുകളില്‍ ഒരാഴ്ചനീണ്ടു നില്‍ക്കുന്ന പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു. ജില്ലയിലെ മികച്ച സ്കൂള്‍ ഏതെന്ന് ഉടനെ പ്രഖ്യാപനം ഉണ്ടായേക്കും
No comments:
Post a Comment