1984.ഡിസംബര്‍ മാസം 2ന് അര്‍ദ്ധരാത്രിയില്‍ ലോകത്തെ ആകെ നടുക്കിയ വ്യാവസായിക ദുരന്തത്തിന്റെ ദുരിതം ഏറ്റുവാങ്ങേണ്ടിവന്ന ഒരു ജനതയുടെ തീരാദുഃഖങ്ങള്‍ക്കൊപ്പം ശാസ്ത്ര സ്നേഹിക്കുന്ന ഓരോരുത്തര്‍ക്കും പങ്കുചേരാം. അശ്രദ്ധയും ലാഭക്കൊതിയും വരുത്തിവെച്ച ഒരു വന്‍ദുരന്തമായിരുന്നു അത്. ഈ അരും കൊലയ്ക്ക് ഉത്തരവാദിയായ ഡോവ് കമ്പനി ചെയര്‍മാന്‍ സര്‍ക്കാര്‍ ഒത്താശയോടെ രക്ഷപ്പെടുകയും വിദേശത്ത് സസുഖം ജീവിക്കുകയും ചെയ്യുമ്പോള്‍ നഷ്ടപരിഹാരം തേടി കോടതിവരാന്തകളില്‍ കയറി ഇറങ്ങുകയും സമരം ചെയ്യുകയും ചെയ്യുന്നവരുടെ ദയനീയത നാം കാണുന്നു. നമ്മുടെ കുട്ടികള്‍ക്ക് വ്യവസായങ്ങള്‍ സൃഷ്ടിക്കുന്ന നേട്ടങ്ങളും അതുവരുത്തുന്ന ദുരന്തങ്ങളും പാരിസ്ഥിതിക പ്രശ്നങ്ങള്‍ എന്തെന്നും മനസ്സിലാക്കാന്‍ ഈ ദിവസത്തെ ഉപയോഗപ്പെടുത്താം.ഒപ്പം ഇതുപോലെയുള്ള ദുരന്തങ്ങള്‍ ഇനി ആവര്‍ത്തിക്കാതിരിക്കാനുള്ള മുന്‍ കരുതലുകളേപ്പറ്റി ബോധാവാന്മാരാക്കുകയും ചെയ്യാംSUB DIST. QUIZ & TALENT SEARCH REGISTRATION
ഭോപ്പാല്‍ ദുരന്തത്തെ ഓര്‍മ്മപ്പെടുത്തുക-സയന്‍സ് ഇനിഷ്യേറ്റീവ്
1984.ഡിസംബര്‍ മാസം 2ന് അര്‍ദ്ധരാത്രിയില്‍ ലോകത്തെ ആകെ നടുക്കിയ വ്യാവസായിക ദുരന്തത്തിന്റെ ദുരിതം ഏറ്റുവാങ്ങേണ്ടിവന്ന ഒരു ജനതയുടെ തീരാദുഃഖങ്ങള്‍ക്കൊപ്പം ശാസ്ത്ര സ്നേഹിക്കുന്ന ഓരോരുത്തര്‍ക്കും പങ്കുചേരാം. അശ്രദ്ധയും ലാഭക്കൊതിയും വരുത്തിവെച്ച ഒരു വന്‍ദുരന്തമായിരുന്നു അത്. ഈ അരും കൊലയ്ക്ക് ഉത്തരവാദിയായ ഡോവ് കമ്പനി ചെയര്‍മാന്‍ സര്‍ക്കാര്‍ ഒത്താശയോടെ രക്ഷപ്പെടുകയും വിദേശത്ത് സസുഖം ജീവിക്കുകയും ചെയ്യുമ്പോള്‍ നഷ്ടപരിഹാരം തേടി കോടതിവരാന്തകളില്‍ കയറി ഇറങ്ങുകയും സമരം ചെയ്യുകയും ചെയ്യുന്നവരുടെ ദയനീയത നാം കാണുന്നു. നമ്മുടെ കുട്ടികള്‍ക്ക് വ്യവസായങ്ങള്‍ സൃഷ്ടിക്കുന്ന നേട്ടങ്ങളും അതുവരുത്തുന്ന ദുരന്തങ്ങളും പാരിസ്ഥിതിക പ്രശ്നങ്ങള്‍ എന്തെന്നും മനസ്സിലാക്കാന്‍ ഈ ദിവസത്തെ ഉപയോഗപ്പെടുത്താം.ഒപ്പം ഇതുപോലെയുള്ള ദുരന്തങ്ങള്‍ ഇനി ആവര്‍ത്തിക്കാതിരിക്കാനുള്ള മുന്‍ കരുതലുകളേപ്പറ്റി ബോധാവാന്മാരാക്കുകയും ചെയ്യാം
Subscribe to:
Post Comments (Atom)
No comments:
Post a Comment