SUB DIST. QUIZ & TALENT SEARCH REGISTRATION

ദേശീയ ശാസ്ത്രദിനം -ക്വിസ് മത്സരവും ചിത്രരചനാ മത്സരവും വീയപുരം ഗവ.എച്ച്.എസ്സിൽ ഫെബ്രുവരി 22 ന്

ദേശീയ ശാസ്ത്ര ദിനത്തോടനുബന്ധിച്ച് കേരളസംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്സിലിന്റെ ആഭിമുഖ്യത്തിൽ വീയപുരം ഗവ.എച്ച്.എസ്സിൽ വച്ച്  ഫെബ്രുവരി 22 രാവിലെ 10 മണിമുതൽഎച്ച്.എസ് വിഭാഗം കുട്ടികൾക്കായി ക്വിസ് മത്സരവും എൽ.പി,യു.പി വിഭാഗം കുട്ടികൾക്കായി ചിത്രരചനാമത്സരവും സംഘടിപ്പിക്കുന്നു.  ക്വിസ് മത്സരത്തിൽ ഒരു സ്കൂളിൽ നിന്നും രണ്ട് കുട്ടികൾക്കും ചിത്രരചനാ മത്സരത്തിൽ ഒരാൾക്കും മാത്രമേ പങ്കെടുക്കാൻ കഴിയുകയുളളു. പങ്കെടുക്കുന്ന കുട്ടികൾ ഫെബ്രുവരി 22 രാവിലെ 9.30 ന് സ്കൂളിലെത്തി പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്.
മത്സരവിഷയം:
“CLEAN ENERGY OPTIONS AND NUCLEAR SAFTY”

No comments:

Post a Comment