SUB DIST. QUIZ & TALENT SEARCH REGISTRATION

ആലപ്പുഴ റവന്യൂജില്ലാ ശാസ്ത്രമേള 2016 നവംബര്‍ 17, 18 തീയതികളില്‍ മാവേലിക്കരയില്‍

ഹരിപ്പാട്- ആലപ്പുഴ റവന്യൂജില്ലാ ശാസ്ത്രമേള  2016 നവംബര്‍ 17, 18 തീയതികളില്‍ മാവേലിക്കരയില്‍ നടക്കും
2016 നവംബര്‍ 17, രാവിലെ 9 മണി
എല്‍.പി വിഭാഗം മേള - രാവിലെ 9 മണിമുതല്‍ മാവേലിക്കര ഗവ.ബോയ്സ് ഹയര്‍സെക്കന്‍ററി സ്കൂളിലും യു.പി,, എച്ച്.എസ്, എച്ച്.എസ്.എസ് വിഭാഗം മേളകള്‍  മാവേലിക്കര ഗവ.ഗേള്‍സ് ഹയര്‍സെക്കന്‍ററി സ്കൂളിലുമായിട്ടാണ് നടക്കുന്നത്
2016 നവംബര്‍ 18
യു.പി ക്വിസ് & എച്ച്.എസ് ടാലന്‍റ് സെര്‍ച്ച് പരീക്ഷ- രാവിലെ 9.30 ന്
മാവേലിക്കര ഗവ.ഗേള്‍സ് ഹയര്‍സെക്കന്‍ററിസ്കൂള്‍
എച്ച് എസ് & എച്ച്.എസ്.എസ് / വി.എച്ച്.എസ്.ഇ ക്വിസ്- ഉച്ചയ്ക്ക് ശേഷം 2 മണി-മാവേലിക്കര ഗവ.ഗേള്‍സ് ഹയര്‍സെക്കന്‍ററി
ഹരിപ്പാട് സബ് ജില്ലയില്‍ നിന്നുള്ള കുട്ടികളും അദ്ധ്യാപകരും രാവിലെ 8 മണിക്കകം റിപ്പോര്‍ട്ട് ചെയ്യേണ്ടതാണ്. മാവേലിക്കര ഗവ.ഗേള്‍സ് ഹയര്‍സെക്കന്‍ററിസ്കൂളില്‍  സബ് ജില്ലാ സെക്രട്ടറിയില്‍നിന്നും പാര്‍ട്ടിസിപ്പന്‍റ് കാര്‍ഡ് വാങ്ങേണ്ടതാണ്.
പങ്കെടുക്കുന്ന കുട്ടികളും എസ്കോര്‍ട്ടിംഗ് അദ്ധ്യാപകരും ഉച്ചഭക്ഷണം കരുതേണ്ടതാണ്. യൂണിഫോം , സ്കൂള്‍ ഐ.‍‍‍‍‍ഡി കാര്‍ഡ് എന്നിവ അനുവദിക്കുന്നതല്ല.

No comments:

Post a Comment