മാവേലിക്കര-ആലപ്പുഴ റവന്യൂജില്ലാ ശാസ്ത്രോത്സവം മാവേലിക്കരയില്‍ 17,18 തീയതികളില്‍ മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ വിവിധ സ്കൂളുകളിലായി നടക്കും.
ശാസ്ത്രമേള- ഗവ.ഗേള്‍സ് എച്ച്,എസ്.എസ് മാവേലിക്കര
സാമൂഹ്യശാസ്ത്രമേള- ഗവ. ബോയ്സ് എച്ച്,എസ്.എസ് മാവേലിക്കര
പ്രവൃത്തി പരിചയമേള- മറ്റം സെന്‍റ്ജോണ്‍സ് എച്ച്.എസ്.എസ്
ഗണിതശാസ്ത്രമേള -മഹാത്മാബോയ്സ് എച്ച്,എസ്.എസ് ചെന്നിത്തല
എന്നിവയാണ് പ്രധാന കേന്ദ്രങ്ങള്‍
No comments:
Post a Comment