SUB DIST. QUIZ & TALENT SEARCH REGISTRATION

സി.വി രാമന്‍ ഉപന്യാസ മത്സരം റിസള്‍ട്ട് പ്രഖ്യാപിച്ചു

ഹരിപ്പാട് - സി.വി.രാമന്‍ ഉപന്യാസമത്സരത്തിന്‍റെ റിസള്‍ട്ട് പ്രഖ്യാപിച്ചു
 1. അപര്‍ണ. എസ് ( വി.എച്ച്.എസ്.എസ് , മുതുകുളം )
2.സീതാലക്ഷ്മി എ ( ഗവ.ഗേള്‍സ് എച്ച്.എസ്.എസ് , ഹരിപ്പാട് )
ജില്ലാതലമത്സരം  ഒക്ടോബര്‍ 25 ന് ആലപ്പുഴ ഗവ.ഗേള്‍സ് ഹയര്‍സെക്കന്‍ററി സ്കൂളില്‍ നടക്കും. വിജയികളായവര്‍ സ്കൂള്‍ ഹെഡ്മിസ്ട്രസ്സിന്‍റെ സര്‍ട്ടിഫിക്കേറ്റുമായി രാവിലെ 9 മണിക്ക് മുമ്പായി ഹാജരാകേണ്ടതാണ്.

No comments:

Post a Comment