SUB DIST. QUIZ & TALENT SEARCH REGISTRATION

ശാസ്ത്രനാടകം-സബ്ജില്ലാതലമത്സരം സെപ്തംബറില്‍ -,സ്കൂളുകള്‍ രജിസ്റ്റര്‍ ചെയ്യണം

ഹരിപ്പാട് - ഹൈസ്ക്കൂള്‍ കുട്ടികള്‍ക്കായി സംഘടിപ്പിക്കുന്ന ശാസ്ത്രനാടകത്തിന്‍റെ ഹരിപ്പാട് സബ് ജില്ലാതലമത്സരം  സെപ്തംബര്‍ മൂന്നാംവാരത്തോടെ നടക്കും. ശാസ്ത്രോത്സവത്തോടനുബന്ധിച്ച് സംഘടിപ്പിച്ചിരുന്ന നാടകമത്സരം ഇപ്രാവശ്യം മുതല്‍ നേരത്തെ നടുത്തുവാന്‍ വിദ്യാഭ്യാസവകുപ്പ് തീരുമാനിച്ചിരുന്നു. ശാസ്ത്രോത്സവം പോലെതന്നെ ഓണ്‍ലൈന്‍ രജിസ്ട്രേഷനും ഇതാദ്യമായി നാടകത്തിനായി വിദ്യാഭ്യാസവകുപ്പ് ആരംഭിച്ചു എന്നൊരു പ്രത്യേകതകൂടിയുണ്ട്. ഇതിനൊടനുബന്ധിച്ചുള്ള തീം പ്രസിദ്ധീകരിച്ചു. പ്രധാനതീം
Science and Society എന്നതാണ്.
സബ് തീമുകള്‍
1.Life and Works of Scientists
2.Light and Life
3.Save our soil
4.Innovate or Perish
5.Science in Daily Life
6. Cleanliness and Health
Science Drama Online Registration - Click Here

No comments:

Post a Comment