SUB DIST. QUIZ & TALENT SEARCH REGISTRATION

ഇന്‍സ്പെയര്‍ രജിസ്ട്രേഷന്‍ അവസാനതീയതി സെപ്തംബര്‍ 15 , ഹരിപ്പാട് സബ് ജില്ലയില്‍ നിന്നും രജിസ്റ്റര്‍ ചെയ്തത് പരിമിതമായ സ്കൂളുകള്‍ മാത്രം

ഹരിപ്പാട് - ഇന്‍സ്പെയര്‍ അവാര്‍ഡിന് അപേക്ഷിക്കാനുള്ള തീയതി നീട്ടിയിട്ടും ഹരിപ്പാട് സബ് ജില്ലയില്‍ നിന്നും പരിമിതമായ സ്കൂളുകള്‍ മാത്രമെ ഇതുവരെ രജിസ്റ്റര്‍ ചെയ്തിട്ടുള്ളു. സമയ പരിധി  സെപ്തംബര്‍ 15 ന് അവസാനിക്കാനിരിക്കെയാണ് ഈ അവസ്ഥ.അഞ്ച് ഹൈസ്ക്കൂളുകളൊഴികെയുള്ള സ്കൂളുകള്‍ രജിസ്റ്റര്‍ ചെയ്തപ്പോള്‍  ആകെ 5യു.പി സ്കൂളുകള്‍ മാത്രമെ രജിസ്റ്റര്‍ ചെയ്തിട്ടുള്ളു. അവാര്‍ഡിന് അര്‍ഹാരാകുന്ന കുട്ടിക്ക് 5000 രൂപയോളം ലഭിക്കുമെന്നിരിക്കെ അടിയന്തിരമായി ചെയ്യാന്‍ സ്കൂളുകള്‍ ശ്രദ്ധിക്കേണ്ടതാണ്. ഇതുവരെ രജിസ്റ്റര്‍ ചെയ്ത സ്കൂളുകളുടെ ലിസ്റ്റ് ഇതിനോടൊപ്പം പരിശോധനയ്ക്കായി കൊടുത്തിരിക്കുന്നു
ലിസ്റ്റിനായി ഇവിടെ ക്ലിക്ക് ചെയ്യുക

No comments:

Post a Comment