SUB DIST. QUIZ & TALENT SEARCH REGISTRATION

ദേശീയ ബാലശാസ്ത്രകോണ്‍ഗ്രസ് -അദ്ധ്യാപകര്‍ക്കുള്ള ജില്ലാതല വര്‍ക്ക് ഷോപ്പ് ആഗസ്റ്റ് 21 ന് ആലപ്പുഴയില്‍

ഹരിപ്പാട് - ദേശീയ ബാലശാസ്ത്രകോണ്‍ഗ്രസ്സിനോടനുബന്ധിച്ച് അദ്ധ്യാപകരായ ഗൈഡുമാര്‍ക്കുള്ള വര്‍ക്ക് ഷോപ്പ് ആഗസ്റ്റ് 21 വ്യാഴം , രാവിലെ 10 മുതല്‍ ആലപ്പുഴ ഗവ. മുഹമ്മദന്‍സ് ഗേള്‍സ് ഹയര്‍ സെക്കന്ററി സ്കൂളില്‍ നടക്കും. യു.പി. എച്ച്.എസ് വിഭാഗങ്ങളില്‍ നിന്നായി സ്കൂളില്‍ നിന്ന് ഒരു ശാസ്ത്രാദ്ധ്യാപകന്‍ / അദ്ധ്യാപിക ( ഒരു സ്കൂളില്‍ നിന്ന് ഒരാള്‍മാത്രം)വര്‍ക്ക് ഷോപ്പില്‍ നിര്‍ബന്ധപൂര്‍വ്വം പങ്കെടുക്കേണ്ടതാണെന്ന്  ജില്ലാ വിദ്യാഭ്യാസ ഉപ‍‍ഡയറക്ടറുടെ അറിയിപ്പില്‍ പറയുന്നു.

No comments:

Post a Comment