2014 ഫെബ്രുവരി 25 ന് നടക്കുന്ന ഹരിപ്പാട് സബ് ജില്ലാ ബാലശാസ്ത്രകോണ്‍ഗ്രസ്സിന്‍റെ എച്ച്.എസ് വിഭാഗത്തിന്‍റെ വിഷയം പ്രസിദ്ധീകരിച്ചു. സ്കൂള്‍ തല സയന്‍സ് ക്ലബ്ബ് കണ്‍വീനര്‍മാര്‍ക്ക് ജനുവരി 17 ന് രാവിലെ മുതല്‍ ലഭ്യമായിത്തുടങ്ങും. വിശദവിവരങ്ങള്‍ ബാലശാസ്ത്രകോണ്‍ഗ്രസ് പേജില്‍ ലഭ്യമാണ്.
No comments:
Post a Comment