ഹരിപ്പാട് - ശാസ്ത്ര- 2014നോടനുബന്ധിച്ചു ഫെബ്രുവരി 25 നു സംഘടിപ്പിക്കുന്ന സബ് ജില്ലാ ബാലശാസ്ത്രകോണ്‍ഗ്രസ്സിന്റെ യു.പി വിഭാഗം വിഷയം പ്രസിദ്ധീകരിച്ചു. രജിസ്റ്റര്‍ ചെയ്തിട്ടുള്ളഎല്ലാ സ്തൂളുകളിലേയും ഹെഡ്മാസ്റ്റര്‍മാര്‍ക്കോ സയന്‍സ് ക്ലബ്ബ് കണ്‍വീനര്‍മാര്‍ക്കോ ഇതിനേ സംബന്ധിച്ച വിവരങ്ങള്‍ മൊബൈലില്‍ ലഭ്യമാകും. ലഭിക്കാത്തവര്‍ക്ക് ബാലശാസ്ത്രകോണ്‍ഗ്രസ് പേജില്‍ പൂര്‍ണവിവരങ്ങള്‍ ലഭ്യമാണെന്ന് സയന്‍സ് ക്ലബ്ബ് സബ് ജില്ലാ സെക്രട്ടറി അറിയിച്ചു.
No comments:
Post a Comment