SUB DIST. QUIZ & TALENT SEARCH REGISTRATION

ആഗസ്റ്റ് 2 പി.സി.റേ ജന്മദിനം


ഭാരതത്തിലെ പ്രശസ്ത ശാസ്ത്രജ്ഞനും ബംഗാള്‍ കെമിക്കല്‍ ആന്റ് ഫാര്‍മസ്യൂട്ടിക്കലിന്റെ സ്ഥാപകനുമായ പ്രഫുല്ല ചന്ദ്ര റേയുടെ ജന്മദിനമാണ് ആഗസ്റ്റ് 2. പണ്ഡിതന്‍, രസതന്ത്രശാസ്ത്രജ്ഞന്‍, വ്യവസായ സംരംഭകന്‍ എന്നീ നിലകളിൽ അറിയപ്പെട്ട വ്യക്തിയാണ് പ്രഫുല്ല ചന്ദ്ര റായ്‌ കൂടുതല്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

No comments:

Post a Comment