ഹരിപ്പാട് സബ് ജില്ലാ സയന്‍സ് ക്ലബ്ബ് അസോസിയേഷന്‍, സയന്‍സ് ഇനിഷ്യേറ്റീവ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ പൊതുവിദ്യാലയങ്ങളില്‍ പഠിക്കുന്ന കുട്ടികള്‍ക്കായി ബഹിരാകാശ ക്ലാസ് സംഘടിപ്പിക്കുന്നു. ശ്രീഹരിക്കോട്ട സതീഷ് ധവാന്‍ സ്പെയ്സ് സെന്ററിലെ ശാസ്ത്രജ്ഞനായ മുഹമ്മദ് സുഹൈലാണ് ക്ലാസ്സെടുക്കുന്നത്. പൊതുവിദ്യാലയങ്ങളില്‍ പഠിക്കുന്ന താല്പര്യമുള്ള കുട്ടികള്‍ ജൂലയ് 6 ശനിയാഴ്ചരാവിലെ 10 മണിക്ക് ഹരിപ്പാട് ഗവ.യു.പി.സ്കൂളില്‍ എത്തിച്ചേരേണ്ടതാണ്.
No comments:
Post a Comment