കേരള ശാസ്ത്രസാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ 2011,2012 വര്‍ഷത്തില്‍ മലയാളത്തിലുള്ള ശാസ്ത്രസാഹിത്യരചനകള്‍ക്ക് അവാര്‍ഡ് നല്‍കുന്നു.2011,2012 വര്‍ഷങ്ങളിലുള്ള താഴെപറയുന്ന വിഭാഗങ്ങളില്‍പ്പെടുന്ന സൃഷ്ടികള്‍ക്കാണ് അവാര്‍ഡ് നല്‍കുന്നത്.ഓരോവിഭാഗത്തിനും 25000 രൂപയും പ്രശസ്തിപത്രവും സമ്മാനമായി നല്‍കും
1. Science Literature Award for Science Book (Children Literature)
·
2. Science Literature Award for Science Book (Popular Science)
· 3. Science Literature Award for Science Book (In-depth Science)
· 4. Science Journalism Award
മതിയായ യോഗ്യതയുള്ളവര്‍ നേരിട്ടോ സ്ഥാപനമേധാവി വഴിയോ അപേക്ഷകള്‍ സമര്‍പ്പിക്കാവുന്നതാണ്. അപേക്ഷയും അതിനോടൊപ്പമുള്ള നിര്‍ദ്ദേശങ്ങളും കേരള ശാസ്ത്രസാങ്കേതിക പരിസ്ഥിതി കൗണ്‍സിലിന്റെ വെബ്സൈറ്റില്‍ ( http://www.kscste.kerala.gov.in/) ലഭ്യമാണ്. ഇതുമായി ബന്ധപ്പെട്ട രേഖകളും സൃഷ്ടികളുംബയോഡാറ്റായും മെയ് 31 നു മുമ്പായി കേരള ശാസ്ത്രസാങ്കേതിക പരിസ്ഥിതി കൗണ്‍സിലിനു സമര്‍പ്പിക്കേണ്ടതാണ്.
No comments:
Post a Comment