ജൂണ്‍ 5 ലോകപരിസ്ഥിതി ദിനാഘോഷത്തോടനുബന്ധിച്ച്കേരളാസ്റ്റേറ്റ് ശാസ്ത്രസാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ പരിപാടികള്‍ സംഘടിപ്പിക്കുന്നതിനായി സ്കൂള്‍- കോളേജ് തുടങ്ങിയവയ്ക്ക് സാമ്പത്തിക സാഹായം നല്‍കുന്നു. സ്കൂളുകള്‍ക്ക് പരിപാടികളുടെ സംഘാടനത്തിനായി 10000 രൂപയോളം നല്‍കും. ഇതിനായി പരിപാടികളുടെ വിശദാംശങ്ങള്‍ ഇതിനോടൊപ്പം നല്‍കിയിട്ടുള്ള അപേക്ഷ പൂരിപ്പിച്ച് മെയ് 15 നകം കേരളാസ്റ്റേറ്റ് ശാസ്ത്രസാങ്കേതിക പരിസ്ഥിതി കൗണ്‍സിലില്‍ ലഭിക്കേണ്ടതാണ്. വിശദവിവരങ്ങളും അപേക്ഷാ ഫോറവും ലഭിക്കാന്‍ഇവിടെ
ക്ലിക്ക് ചെയ്യുക
No comments:
Post a Comment