ഹരിപ്പാട് സബ് ജില്ലാ സയന്‍സ് ക്ലബ്ബ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന ഇന്‍സ്പര്‍ അവാര്‍ഡ് ജേതാക്കള്‍ക്കുള്ള രണ്ടാമത്തെ ക്ലാസ് 2013 മെയ് 14 ചൊവ്വാഴ്ച രാവിലെ 10 മുതല്‍ 1മണിവരെ ഹരിപ്പാട് ഗവ.യു.പി.സ്കൂളില്‍ വെച്ചു നടക്കും. പ്രൊഫ.സി.പി.അരവിന്ദാക്ഷന്‍, നജിം.കെ.സുല്‍ത്താന്‍ എന്നിവര്‍ ക്ലാസ്സെടുക്കുംക്ലാസ്സില്‍ അവാര്‍ഡിന് തെരഞ്ഞെടുക്കപ്പെട്ട കുട്ടികളും ശാസ്ത്രാദ്ധ്യാപകരും പങ്കെടുക്കണം
No comments:
Post a Comment