മണ്ണാറശാല ആയില്യം പ്രമാണിച്ച് നവംബര്‍ 5,6 തീയതികളില്‍ നടക്കേണ്ടിയിരുന്ന ഹരിപ്പാട് സബ് ജില്ലാ ശാസ്ത്രമേള നവംബര്‍ 8,9 തീയതികളിലേക്ക് മാറ്റിവെച്ചു. എന്നാല്‍ ഓണ്‍ലൈന്‍ രജിസ്ട്രേഷനുള്ള അവസാന തീയതി ഒക്ടോബര്‍ 27 തന്നെയാണ്. ഇതില്‍ മാറ്റം വരുത്തിയിട്ടില്ല.
No comments:
Post a Comment