SUB DIST. QUIZ & TALENT SEARCH REGISTRATION

ശാസ്ത്രമേളയോട് അനുബന്ധിച്ച് നടക്കുന്ന പ്രോജക്ടിന്റെ വിഷയം


Main Topic : Science,Society & Environment
 Sub Topics
1.Agriculture & Food security
2. Energy resources & Food security
3. Health
4. Environment  issues
5. Mathematics & Everyday life
6. Disaster Management
 പ്രോജക്ട് ചെയ്യാന്‍ തയ്യാറെടുക്കുന്ന  ഹരിപ്പാട്  സബ്  ജില്ലയിലെ  യു.പി.വിഭാഗം കുട്ടികള്‍ക്ക്  സയന്‍സ് ഇനിഷ്യേറ്റീവിന്റെ ആഭിമുഖ്യത്തില്‍  സബ് ജില്ലാതലത്തില്‍  പരിശീലനം നല്‍കും .  തീയതി പിന്നീട് അറിയിക്കും .ശാസ്ത്രമേളയെ  സംബന്ധിച്ച്  NCERT  യുടെ മാര്ഗ്ഗ നിര്‍ദ്ദേശങ്ങള്‍ സയന്‍ഷ്യ ‍ഡൗണ്‍ലോഡ്സില്‍ലഭ്യമാണ്

No comments:

Post a Comment