ലോകബഹിരാകാശവാരാചരണത്തോടനുബന്ധിച്ച് തിരുവന്തപുരം വിക്രം സാരാഭായി ബഹിരാകാശകേന്ദ്രം കേരളത്തിലെ എല്‍.പി,യു.പി,എച്ച്.എസ്,ഹയര്‍സെക്കന്ററി സ്കൂളുകള്‍ക്കായി വിവിധമത്സരങ്ങള്‍ നടത്തുന്നു.ബഹിരാകാശരംഗവുമായി ബന്ധപ്പെട്ട ഏതുപരിപാടിയും ഈ വാരം സ്കൂളില്‍ സംഘടിപ്പിക്കാം. ലോകബഹിരാകാശവാരത്തിന്റെ പ്രഖ്യാപിത വിഷയമായ -മനുഷ്യന്റെ ബഹിരാകാശയാത്രയുടെ അരനൂറ്റാണ്ട്- എന്ന വിഷയത്തിന് ഊന്നല്‍ കൊടുത്തുകൊണ്ടായിരിക്കണം പരിപാടി ആസൂത്രണം ചെയ്യാന്‍.
മത്സരം മലയാളത്തിലോ ,ഇംഗ്ലീഷിലോ ,ഹിന്ദിയിലോ ആകാം..ഓരോ ഇനത്തിലും ആദ്യ മൂന്നു സ്ഥാനക്കാരെ സ്കൂള്‍ തലത്തില്‍ തെരഞ്ഞെടുക്കാം. ഇങ്ങനെ തെരഞ്ഞെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വിക്രം സാരാഭായി ബഹിരാകാശകേന്ദ്രം ബഹിരാകാശ വാരാഘോഷ ആഫീസില്‍നിന്നും മെറിറ്റ് സര്‍ട്ടിഫിക്കറ്റുകള്‍ അയച്ചുകൊടുക്കും. സ്കൂളില്‍ നടത്തിയ പരിപാടികളുടെ റിപ്പോര്‍ട്ട് 2-3പേജുകളില്‍ ഒതുങ്ങുന്ന രീതിയില്‍ തയ്യാറാക്കി 2011 ഒക്ടോബര്‍ 20നകം കണ്‍വീനര്‍, വേള്‍ഡ് സ്പേസ് വീക്ക് ,വി,എസ്.എസ്.എസ് തിരുവനന്തപുരം -695022 എന്ന വിലാസത്തില്‍ അയക്കണം. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തെരഞ്ഞെടുക്കപ്പെടുന്ന ഓരോ ജില്ലയിലേയും ഏറ്റവും നല്ല വിദ്യാലയത്തിന് ആകര്‍ഷകമായ റോക്കറ്റ് മോഡല്‍ ലഭിക്കും. വിവരങ്ങള്‍ rs_rajeev@vssc.gov.in , wsw@vssc.gov.in എന്നീ ഇ -മെയില്‍ വിലാസങ്ങളിലോ 0471-2565695,2564211( രാജീവ് ) 2564984 (ശോഭ) എന്നീ നമ്പറുകളിലോ ബന്ധപ്പെടുക.
വി.എസ്.എസ്.സി നേരിട്ടും വിവിധമത്സരങ്ങള്‍ നടത്തുന്നുണ്ട്. വിവരങ്ങള്‍ www.vssc.gov.in എന്ന വെബ് സൈറ്റില്‍ ലഭിക്കും
SUB DIST. QUIZ & TALENT SEARCH REGISTRATION
തിരുവന്തപുരം വിക്രം സാരാഭായി ബഹിരാകാശകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ബഹിരാകാശ വാരാചരണം സ്കൂളുകള്‍ക്ക് പങ്കെടുക്കാന്‍ അവസരം
ലോകബഹിരാകാശവാരാചരണത്തോടനുബന്ധിച്ച് തിരുവന്തപുരം വിക്രം സാരാഭായി ബഹിരാകാശകേന്ദ്രം കേരളത്തിലെ എല്‍.പി,യു.പി,എച്ച്.എസ്,ഹയര്‍സെക്കന്ററി സ്കൂളുകള്‍ക്കായി വിവിധമത്സരങ്ങള്‍ നടത്തുന്നു.ബഹിരാകാശരംഗവുമായി ബന്ധപ്പെട്ട ഏതുപരിപാടിയും ഈ വാരം സ്കൂളില്‍ സംഘടിപ്പിക്കാം. ലോകബഹിരാകാശവാരത്തിന്റെ പ്രഖ്യാപിത വിഷയമായ -മനുഷ്യന്റെ ബഹിരാകാശയാത്രയുടെ അരനൂറ്റാണ്ട്- എന്ന വിഷയത്തിന് ഊന്നല്‍ കൊടുത്തുകൊണ്ടായിരിക്കണം പരിപാടി ആസൂത്രണം ചെയ്യാന്‍.
മത്സരം മലയാളത്തിലോ ,ഇംഗ്ലീഷിലോ ,ഹിന്ദിയിലോ ആകാം..ഓരോ ഇനത്തിലും ആദ്യ മൂന്നു സ്ഥാനക്കാരെ സ്കൂള്‍ തലത്തില്‍ തെരഞ്ഞെടുക്കാം. ഇങ്ങനെ തെരഞ്ഞെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വിക്രം സാരാഭായി ബഹിരാകാശകേന്ദ്രം ബഹിരാകാശ വാരാഘോഷ ആഫീസില്‍നിന്നും മെറിറ്റ് സര്‍ട്ടിഫിക്കറ്റുകള്‍ അയച്ചുകൊടുക്കും. സ്കൂളില്‍ നടത്തിയ പരിപാടികളുടെ റിപ്പോര്‍ട്ട് 2-3പേജുകളില്‍ ഒതുങ്ങുന്ന രീതിയില്‍ തയ്യാറാക്കി 2011 ഒക്ടോബര്‍ 20നകം കണ്‍വീനര്‍, വേള്‍ഡ് സ്പേസ് വീക്ക് ,വി,എസ്.എസ്.എസ് തിരുവനന്തപുരം -695022 എന്ന വിലാസത്തില്‍ അയക്കണം. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തെരഞ്ഞെടുക്കപ്പെടുന്ന ഓരോ ജില്ലയിലേയും ഏറ്റവും നല്ല വിദ്യാലയത്തിന് ആകര്‍ഷകമായ റോക്കറ്റ് മോഡല്‍ ലഭിക്കും. വിവരങ്ങള്‍ rs_rajeev@vssc.gov.in , wsw@vssc.gov.in എന്നീ ഇ -മെയില്‍ വിലാസങ്ങളിലോ 0471-2565695,2564211( രാജീവ് ) 2564984 (ശോഭ) എന്നീ നമ്പറുകളിലോ ബന്ധപ്പെടുക.
വി.എസ്.എസ്.സി നേരിട്ടും വിവിധമത്സരങ്ങള്‍ നടത്തുന്നുണ്ട്. വിവരങ്ങള്‍ www.vssc.gov.in എന്ന വെബ് സൈറ്റില്‍ ലഭിക്കും
Subscribe to:
Post Comments (Atom)
No comments:
Post a Comment