ഹിരോഷിമാ - നാഗസാക്കി ദിനം
സമുചിതമായി ആഘോഷിച്ചു![]() |
നടുവട്ടം വി.എച്ച്.എസ്.എസ്സില്‍ നടന്ന ഡോക്യുമെന്ററി പ്രദര്‍ശനത്തില്‍ നിന്ന് |
ഹരിപ്പാട്- ഹിരോഷിമ- നാഗസാക്കി
ദിനത്തോടനുബന്ധിച്ച് ഹരിപ്പാട് സബ് ജില്ലയിലെ അപ്പര്‍ പ്രൈമറി വിഭാഗം സ്കൂളുകളില്‍ ( ഹൈസ്കൂളുകളിലെ അപ്പര്‍പ്രൈമറി വിഭാഗം ഉള്‍പ്പടെ) ക്വിസ്
മത്സരവും യുദ്ധവിരുദ്ധ ഡോക്യുമെന്ററി പ്രദര്‍ശനവുംസയന്‍സ്
ഇനിഷ്യേറ്റീവിന്റെ ആഭിമുഖ്യത്തില്‍ നടന്നു. മിക്ക സ്കൂളുകളിലും
യുദ്ധവിരുദ്ധ റാലിയും സംഘടിപ്പിച്ചിരുന്നു.
No comments:
Post a Comment