SUB DIST. QUIZ & TALENT SEARCH REGISTRATION

ഗവ.യു.പി.സ്കൂള്‍ വഴുതാനം, പള്ളിപ്പാട്നിസ്വാര്‍ത്ഥ സേവനത്തിന്റെ ഓര്‍മ്മകളുമായി മാഡം ക്യുറി അനുസ്മരണ ദിനം
വഴുതാനം -അന്താരാഷ്ട്ര രസതന്ത്ര വര്‍ഷമായ ജൂലയ് 4 ന് മാഡം ക്യൂറി അനുസ്മരണദിനം ആചരിച്ചു. ഇതിന്റെ ഭാഗമായി യു.പി. വിഭാഗം കുട്ടികള്‍ക്കായി സി.ഡി.പ്രദര്‍ശനവും സ്ലൈഡ്  ഷോയും നടത്തി.ഉച്ചയ്ക്ക് ശേഷം രസതന്ത്രത്തിന് മനുഷ്യ ജീവിതത്തിലുള്ള പ്രാധാന്യം എന്ന വിഷയത്തേപ്പറ്റി ഉപന്യാസമത്സരം സംഘടിപ്പിച്ചു. മത്സരത്തില്‍ വി‍‍ജയിച്ചവര്‍ക്ക് സമ്മാനം നല്‍കി.

No comments:

Post a Comment