ആലപ്പുഴ:സംസ്ഥാന ശാസ്ത്രമേള നവംബര്‍ 23 മുതല്‍ ഷൊര്‍ണൂരില്‍ നടക്കുകയാണ്. രജിസ്ട്രേഷന്‍ സമയത്ത് ബഹു ആലപ്പുഴ ജില്ല വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ സാക്ഷ്യപ്പെടുത്തിയ ബന്ധപ്പെട്ട സ്ക്കൂളിലെ പ്രഥമാധ്യാപകര്‍ നല്കുന്ന തിരിച്ചറിയല്‍ രേഖ ഹാജരാക്കിയെങ്കില്‍ മാത്രമേ രജിസ്റ്റര്‍ ചെയ്യാന്‍ കഴിയുകയുള്ളു. http://schoolsasthrolsavam.in/ 2016/ എന്ന സൈറ്റില്‍ ലഭ്യമായ മാതൃകയില്‍ വേണം തിരിച്ചറിയല്‍ രേഖ. അതിനാല്‍ ജില്ല ശാസ്ത്ര മേളയില്‍ ഒന്നും രണ്ടും സ്ഥാനം നേടിയ കുട്ടികളുടെ ഐ ഡി കാര്‍ഡ് രണ്ട് കോപ്പി 21-11-16 ന് 5 PM ന് മൂന്‍പായി DDE ഓഫീസില്‍ എത്തിക്കാന്‍ നിര്‍ദ്ദേശം നല്‍കണമെന്നറിയിക്കുന്നു
ജില്ല ശാസ്ത്ര മേളയില്‍ ഒന്നും രണ്ടും സ്ഥാനം നേടിയ കുട്ടികളുടെ ഫോട്ടോ 21-11-16 ന് ൧ PM ന് മൂന്‍പായി സൈറ്റിലേക്ക് അപ് ലോഡ് ചെയ്യേണ്ടതുണ്ട്.അതിനാല്‍ കുട്ടികളുടെയും മത്സരത്തില്‍ പങ്കെടുക്കുന്ന അധ്യാപകരുടെയൂം ഫോട്ടോ rdsscaalpy@gmail.com എന്ന മെയില്‍ ഐഡിയിലേക്ക് അയച്ച് തരണമെന്നുകൂടി അറിയിക്കുന്നു.ഫോട്ടോ സൈസ് 100 KB യില്‍ താഴെ ആയിരിക്കണം
No comments:
Post a Comment