ഹരിപ്പാട് - മുന്‍ പ്രസിഡന്‍റ് എ.പി.ജെ അബ്ദുള്‍ കലാമിന്‍റെ നിര്യാണത്തേതുടര്‍ന്ന് മാറ്റിവെച്ച സ്കൂള്‍ തല - സബ് ജില്ലാതല പരിസ്ഥിതി പരീക്ഷണശാലയുടെ ഉദ്ഘാടനം ആഗസ്റ്റ് 3 ന് രാവിലെ 10 മണിക്ക് നടക്കും. സബ് ജില്ലാതല ഉദ്ഘാടനം പള്ളിപ്പാട് നടുവട്ടം വി.എച്ച്.എസ്.എസ്സിലാണ് സംഘടിപ്പിച്ചിട്ടുള്ളത്.
No comments:
Post a Comment