ഹരിപ്പാട് - ഇരുപത്തി രണ്ടാമത് ദേശീയ ബാലശാസ്ത്രകോണ്‍ഗ്രസ്സിനോടനുബന്ധിച്ച് നടക്കുന്ന ജില്ലാ ബാലശാസ്ത്രകോണ്‍ഗ്രസ്സില്‍ പങ്കെടുക്കാനുള്ള കുട്ടികള്‍ക്കുള്ള പരിശീലനം ഹരിപ്പാട് സബ് ജില്ലാ സയന്‍സ് ക്ലബ്ബ് അസോസിയേഷന്‍റ് ആഭിമുഖ്യത്തില്‍ പള്ളിപ്പാട് നടുവട്ടം വി.എച്ച്.എസ്.എസ്സില്‍ വെച്ചു സെപ്തംബര്‍ 23 ന് രാവിലെ 9.30 മുതല്‍ നടക്കും. സബ് ജില്ലയിലെ യു.പി മുതല്‍ ഹയര്‍ സെക്കന്‍ററിവരെയുള്ള എല്ലാ വിദ്യാലയങ്ങളില്‍ നിന്നുമുള്ള 5 കുട്ടികളേവീതം പരിശീലനത്തില്‍ പങ്കെടുപ്പിക്കേണ്ടതാണ്.10-14 വരെ പ്രായമുള്ള കുട്ടികള്‍ Lower age ലും group 14+ -17 Upper age group ലുമാണ് പങ്കെടുക്കേണ്ടത്. കുട്ടികളെ തെരഞ്ഞെടുക്കുമ്പോള്‍ സ്കൂളുകള്‍ ഇത് ശ്രദ്ധിക്കേണ്ടതാണ്
No comments:
Post a Comment