ജൂലയ് 4 ന് മാഡം ക്യൂറി അനുസ്മരണം

ലോകത്തിലെ പ്രതിഭാധനയായ ശാസ്ത്രജ്ഞ മാഡം ക്യൂറി യുടെ എഴുപത്തി ഒമ്പതാം ചരമവാര്‍ഷികമാണ് ജൂലയ് 4. ഈ ദിനത്തില്‍ ശാസ്ത്രലോകത്തിന് അതുല്യസംഭാവന നല്‍കിയ ആ സൂര്യതേജസ്സിനെ നമുക്ക് അനുസ്മരിക്കാം.
ഏറ്റവും മോശകരമായ ജീവിത സാഹചര്യത്തില്‍ ജീവിച്ചിട്ടും ലോകത്തിലെ ഏറ്റവും പ്രശസ്തയായ ശാസ്ത്രജ്ഞയാവാന്‍ കഴിഞ്ഞത് എങ്ങനെയെന്ന് നമ്മുടെ കുട്ടികള്‍ അറിയേണ്ടതുണ്ട്.ജുലയ് 4 ന് ഹരിപ്പാട് സബ് ജില്ലയിലെ എല്ലാ സ്കൂളുകളിലും ഇതിനോടനുബന്ധിച്ച് അനുസ്മരണ പരിപാടികള്‍ സയന്‍സ് ഇനിഷ്യേറ്റീവിന്‍റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കും. ഇതിനുവേണ്ടിയുള്ള അനുസ്മരണക്കുറിപ്പ് ഇതിനോടൊപ്പം നല്‍കിയിരിക്കുന്നു.ഡൗണ്‍ ലോഡ് ചെയ്ത് ഉപയോഗിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു
Download-click here
No comments:
Post a Comment